സ്വപ്നം
ആർക്കാണ് സ്വപ്‌നങ്ങൾ ഇല്ലാത്തതു. നമ്മൾ ഓരോരുത്തരും ജീവിക്കുന്നതു തന്നെ നമ്മുടെ ഓരോ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനാണ് . ഓരോ സ്വപ്നങ്ങളും നമ്മളെ നമ്മുടെ ജീവിതത്തോട് കൂടുതൽ അടുപ്പിക്കും എനിക്ക് ഉറപ്പാണ്. ഓരോരുത്തരും അവരവരുടെ സ്വപനങ്ങൾക്കു പരിധി വെക്കാറില്ല. സ്വപ്നങ്ങൾ ആനന്ദമാണ്, അത് നമ്മുടെ ജീവിതത്തിനു ഒരു അഭിവാജ്യ ഘടകമാണ്. ചിലർ സമ്പത്തു സ്വപ്നം കാണുമ്പോൾ വേറെ ചിലർ അന്നന്നത്തെ ആഹാരം ആണ് സ്വപ്നം കാണുന്നത്. എനിക്കും ഒരു സ്വപ്നം ഉണ്ട് ഞൻ അതിനായി പ്രവർത്തിക്കും എന്റെ മരണം വരെ അത് നേടാതെ എനിക്ക് വിശ്രമം ഇല്ല.നമ്മുട സ്വപ്‌നങ്ങൾ നടക്കുമ്പോൾ നമ്മുടെ ജീവിതം സഫലമായി എന്ന് നമുക് പറയാം. പരിശ്രമിക്കുക നമ്മുടെ സ്വപ്നം നേടി എടുക്കുന്നവരെ.