എനിക്കിഷ്ടം

 നിന്നെ തഴുകി തലോടുന്ന കാറ്റിനെ എനിക്കിഷ്ടം 

നിൻ കൈകളെ മനോഹരമാക്കും വളകൾ എനിക്കിഷ്ടം 

നിൻ കാർകൂന്തൽ അമരും മുല്ലമൊട്ടെനിക്കിഷ്ടം 

നിൻ പാദം തൊട്ടീടും മണ്ണെനിക്കിഷ്ടം 

നിൻ മന്ദഹാസം പൊഴിയും മുഖമെനിക്കിഷ്ടം 

കരുണയുള്ള നോട്ടമാം ആ കണ്ണനിക്കിഷ്ടം  

ഭാവങ്ങൾ മിന്നിത്തിളങ്ങും നിൻ കവിൾത്തടം എനിക്കിഷ്ടം 

ഈ ഇഷ്ടമെല്ലാം ഞാൻ എങ്ങനെ പറഞ്ഞിടും 

ഈ നൊമ്പര മനസ്സിനെ ഞാൻ എങ്ങനെ അടക്കീടും 

Comments